Jump to content

ജി.എൻ. ഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Geetha Narayanan Gopal
Geetha Narayanan Gopal
മുഴുവൻ പേര്Geetha Narayanan Gopal
രാജ്യംIndia
ജനനം29 March 1989 (1989-03-29) (35 വയസ്സ്)
Muvattupuzha, India
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2594 (ഡിസംബർ 2024)
ഉയർന്ന റേറ്റിങ്2611 (July 2010)

കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ് ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാൽ (ജനനം: 1989 മാർച്ച് 29, ആലുവ).

പത്താം വയസ്സ് മുതലാണ് അദ്ദേഹം ചെസ്സ് കളിക്കാൻ തുടങ്ങിയത്.2006-ൽ സംസ്ഥാന ചെസ്ചാമ്പ്യനായ അദ്ദേഹം 2007-ൽ ഇന്റർനാഷണൽ മാസ്റ്ററും തുടർന്ന് ഗ്രാൻ ഡ്‌മാസ്റ്ററും ആയി.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജി.എൻ._ഗോപാൽ&oldid=2675715" എന്ന താളിൽനിന്ന് ശേഖരിച്ചത്