ഫ്രെഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Freda (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Freda
സംവിധാനംGessica Généus
റിലീസിങ് തീയതി
  • 14 ജൂലൈ 2021 (2021-07-14) (Cannes)
രാജ്യംHaiti
ഭാഷHaitian Creole

Gessica Généus സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ ഒരു ഹെയ്തിയൻ നാടക ചലച്ചിത്രമാണ് ഫ്രെഡ.[1] 2021 ജൂണിൽ, 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[2] 94-ാമത് അക്കാഡമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഹെയ്തിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[3][4]

അവലംബം[തിരുത്തുക]

  1. "Freda". Doha Film Institute. Archived from the original on 2021-11-10. Retrieved 28 June 2021.
  2. "Cannes Film Festival 2021 Lineup: Sean Baker, Wes Anderson, and More Compete for Palme d'Or". IndieWire. 10 June 2021. Retrieved 28 June 2021.
  3. "Oscars International Race 2021: Complete List of Entries". The Wrap. Retrieved 10 November 2021.
  4. "iciHaiti - Cinema : The movie Freda by Gessica Généus in competition at Oscars 2022". The World News. 13 November 2021. Archived from the original on 2021-11-15. Retrieved 15 November 2021.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രെഡ&oldid=3798689" എന്ന താളിൽനിന്ന് ശേഖരിച്ചത്