വള്ളിപ്പൂമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elops machnata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വള്ളിപ്പൂമീൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Binomial name
Elops machnata
(Forsskål, 1775)

കടൽ വാസിയായ ഒരു മൽസ്യമാണ് വള്ളിപ്പൂമീൻ അഥവാ Tenpounder (Ladyish ). (ശാസ്ത്രീയനാമം: Elops machnata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

Elopidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

  1. Adams, A. J., Horodysky, A. Z., McBride, R. S., Guindon, K., Shenker, J., MacDonald, T. C., Harwell, H. D., Ward, R., and Carpenter, K. Global conservation status and research needs for tarpons (Megalopidae), ladyfishes (Elopidae) and bonefishes (Albulidae). Fish and Fisheries (online, early view as of 2013). http://onlinelibrary.wiley.com/doi/10.1111/faf.12017/abstract


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വള്ളിപ്പൂമീൻ&oldid=2468946" എന്ന താളിൽനിന്ന് ശേഖരിച്ചത്