എലറ്റേറിയ
ദൃശ്യരൂപം
(Elettaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലറ്റേറിയ | |
---|---|
ഏലത്തിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Elettaria
|
Synonyms[1] | |
|
സിഞ്ചിബറേസീ സസ്യകുടുംബത്തിലെ ഇന്ത്യയിലും, ശ്രീലങ്കയിലും, ബോർണിയോയിലും, സുമാത്രയിലും, മലേഷ്യയിലും, കാണപ്പെടുന്നതും മറ്റു പലയിടങ്ങളിലും എത്തിച്ചേർന്നതുമായ ഒരു ജനുസാണ് എലറ്റേറിയ (Elettaria).[1]
ഈ ജനുസിലെ ഏലം വളരെയധികം വാണിജ്യപ്രധാനമായ ഒരു സ്പീഷിസ് ആണ്.
സ്പീഷിസുകൾ
[തിരുത്തുക]2014 ജൂലൈയിലെ കണക്കുപ്രകാരം ഈ ജനുസിലെ സ്വീകൃതമായ സ്പീഷിസുകൾ ഇവയാണ്.[1]
- Elettaria brachycalyx S.Sakai & Nagam. - Sarawak
- Elettaria cardamomum (L.) Maton - India
- Elettaria ensal (Gaertn.) Abeyw. - Sri Lanka
- Elettaria kapitensis S.Sakai & Nagam. - Sarawak
- Elettaria linearicrista S.Sakai & Nagam. - Sarawak, Brunei
- Elettaria longipilosa S.Sakai & Nagam. - Sarawak
- Elettaria longituba (Ridl.) Holttum - Sumatra, Peninsular Malaysia
- Elettaria multiflora (Ridl.) R.M.Sm. - Sumatra, Sarawak
- Elettaria rubida R.M.Sm. - Sabah, Sarawak
- Elettaria stoloniflora (K.Schum.) S.Sakai & Nagam. - Sarawak
- Elettaria surculosa (K.Schum.) B.L.Burtt & R.M.Sm. - Sarawak
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Kew World Checklist of Selected Plant Families". Archived from the original on 2022-11-12. Retrieved 2016-11-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- University of Melbourne: Sorting Elettaria names
- Germplasm Resources Information Network: Elettaria Archived 2015-09-24 at the Wayback Machine.
വിക്കിസ്പീഷിസിൽ Elettaria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elettaria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.