ഈസ്റ്റ്-വെസ്റ്റ് ലിങ്ക് (സുരിനാം)
ദൃശ്യരൂപം
(East-West Link (Suriname) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
East-West Link | |
---|---|
പ്രധാന ജംഗ്ഷനുകൾ | |
West അവസാനം | Nieuw Nickerie |
East അവസാനം | Albina |
Highway system | |
Transport in Suriname |
തലസ്ഥാനനഗരമായ പരമാരിബൊ വഴി പടിഞ്ഞാറ് ഭാഗത്തുള്ള നൂവ് നിക്കിറിയിലേയ്ക്ക്[1] രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള അൽബിനയിൽ നിന്നും സുരിനാമിലേയ്ക്കുള്ള ഒരു റോഡ് ആണ് ഈസ്റ്റ്-വെസ്റ്റ് ലിങ്ക് (ഡച്ച്: ഓസ്റ്റ്-വെസ്റ്റ്വർബൈൻഡിങ്) . തെക്കൻ ഈസ്റ്റ്-വെസ്റ്റ് ലിങ്ക് പരമാരിബൊയെ അപ്പോയിരയുമായി ബിറ്റാഗ്റോണിലൂടെ ബന്ധിപ്പിക്കുന്നു. 1960 കളിൽ ആണ് റോഡ് പാതയുടെ നിർമ്മാണം ആരംഭിച്ചത്.
Overview
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Nickerie.net - Asfaltering weg naar South Drain