ഡ്യുറാലുമിൻ
(Duralumin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു അലുമിനിയം ലോഹ സങ്കരമാണ് ഡ്യൂറാലുമിൻ(Duralumin). അലുമിനിയത്തോട് ചെമ്പ്, മെഗ്നീഷ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ ചേർത്താണിത് നിർമ്മിക്കുന്നത്. ജർമ്മൻ ലോഹശാസ്ത്രവിദഗ്ദ്ധനായിരുന്ന ആൽഫ്രെഡ് വിൽമാണ് 1903 -ൽ ഈ ലോഹക്കൂട്ട് തയ്യാറാക്കിയത്. വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

duralumin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.