ഡ്രാക്കുള സോഡിറോയി
ദൃശ്യരൂപം
(Dracula sodiroi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഡ്രാക്കുള സോഡിറോയി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | |
| Species: | D. sodiroi |
| Binomial name | |
| Dracula sodiroi | |
| Synonyms | |
|
Masdevallia sodiroi Schltr. (Basionym) | |
1900- ൽ കണ്ടെത്തിയ ഫാദർ സദീറയുടെ പേരിൽ അറിയപ്പെടുന്ന തണുത്ത കാലാവസ്ഥയിൽ വളരുന്ന ഒരു എപിഫൈറ്റിക് ഓർക്കിഡ് സ്പീഷീസ് ആണ് ഡ്രാക്കുള സോഡിറോയി[1].1800-നും 2300 മീറ്ററിനും ഇടയിൽ ഇക്വഡോറിലെ പിചിഞ്ചെ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ വളരുന്നു. ബെൽ ആകൃതിയിലുള്ള പുഷ്പങ്ങൾ ആണ് കാണപ്പെടുന്നത്.