ഡഗ്ലസ്-ആപ്സ്‌ലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Douglas-Apsley National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡഗ്ലസ്-ആപ്സ്‌ലി ദേശീയോദ്യാനം
Tasmania
Douglas Apsley national park locator map.svg
Map of Douglas-Apsley National Park in Tasmania
Nearest town or cityBicheno
നിർദ്ദേശാങ്കം41°45′30″S 148°11′58″E / 41.75833°S 148.19944°E / -41.75833; 148.19944Coordinates: 41°45′30″S 148°11′58″E / 41.75833°S 148.19944°E / -41.75833; 148.19944
സ്ഥാപിതം1989
വിസ്തീർണ്ണം160.8 km2 (62.1 sq mi)
Managing authoritiesTasmania Parks and Wildlife Service
Websiteഡഗ്ലസ്-ആപ്സ്‌ലി ദേശീയോദ്യാനം
See alsoProtected areas of Tasmania

ഡഗ്ലസ്-ആപ്സ്‌ലി ദേശീയോദ്യാനം ആസ്ത്രേലിയയിലെ ടാസ്മാനിയയുടെ കിഴക്കൻ തീരത്തുള്ള ഒരു ദേശീയോദ്യാനമാണ്. ഹൊബർട്ടിൽ നിന്നും വടക്കു-കിഴക്കായി 149 കിലോമീറ്ററും ബിച്ചെനോയിൽ നിന്നും ഏതാനും കിലോമീറ്റർ വടക്കായുമാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1989 ഡിസംബർ 27 ന് പ്രഖ്യാപിക്കപ്പെട്ട ഇ ദേശീയോദ്യാനം ടാസ്മാനിയയിലെ പുതിയ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്.

പക്ഷികൾ[തിരുത്തുക]

ടാസ്മാനിയയിലെ പ്രാദേശിക പക്ഷിസ്പീഷീസുകളിൽ 11 എണ്ണത്തെയും അതോടൊപ്പം ഫ്ലെയിം-പിങ്ക് റോബിനുകൾ, സ്വിഫ്റ്റ് തത്തകളിൽ മിക്കവയേയും നിലനിർത്തുന്നതിൽ ഒരു പ്രധാന പക്ഷിസങ്കേതം എന്ന നിലയിൽ ഈ ദേശീയോദ്യാനത്തിനുള്ള പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "IBA: Douglas-Apsley". Birdata. Birds Australia. മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-18. CS1 maint: discouraged parameter (link)