ദീപിക ചക്രബർത്തി
(Dipika chakraborty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് എഴുത്തുകാരിയാണ് ദീപിക ചക്രബർത്തി .
കൃതികൾ[തിരുത്തുക]
- സെയ് സമയ് (സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലിന്റെ വിവർത്തനം)
പുരസ്കാരങ്ങൾ[തിരുത്തുക]
- വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2013)[1]