മാനം
(Dimension എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

From left to right: the square, the cube and the tesseract. The two-dimensional (2D) square is bounded by one-dimensional (1D) lines; the three-dimensional (3D) cube by two-dimensional areas; and the four-dimensional (4D) tesseract by three-dimensional volumes. For display on a two-dimensional surface such as a screen, the 3D cube and 4D tesseract require projection.

The first four spatial dimensions, represented in a two-dimensional picture.
- Two points can be connected to create a line segment.
- Two parallel line segments can be connected to form a square.
- Two parallel squares can be connected to form a cube.
- Two parallel cubes can be connected to form a tesseract.
ഒരു വ്യവസ്ഥയിലുള്ള(system) ഒരു ബിന്ദുവിനെ നിർവചിക്കാനുള്ള ഏറ്റവും കുറച്ചു നിർദ്ദേശാങ്കങ്ങളുടെ എണ്ണമാണ് മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദാഹരണം :ഒരു രേഖയ്ക്ക് ഉള്ള മാനം ഒന്നാണ് , കാരണം അതിലെ ഒരു ബിന്ദുവിനെ സൂചിപ്പിക്കാൻ കേവലം ഒരു നിർദ്ദേശാങ്കം മതി.ഒരു പരന്ന പ്രതലതിനുള്ളത് രണ്ടാണ് .നാം കാണുന്ന എല്ലാ വസ്തുക്കൾക്കുമുള്ളത് മൂന്നാണ് കാരണം അവയ്ക്കെല്ലാം നീളവും വീതിയും ഉയരവുമുണ്ട്.