Jump to content

ഡിയോസായ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deosai National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിയോസായ് ദേശീയോദ്യാനം
The blooming Deosai Plains, Deosai National Park.
Map showing the location of ഡിയോസായ് ദേശീയോദ്യാനം
Map showing the location of ഡിയോസായ് ദേശീയോദ്യാനം
Map of Pakistan
Locationകാരക്കോറം- പടിഞ്ഞാറൻ തിബറ്റൻ പീഠഭൂമി ആൽപ്പൈൻ സ്റ്റെപ്പീ, പാകിസ്താൻ
Nearest citySkardu, Astore
Coordinates35°01′08″N 75°24′52″E / 35.018930°N 75.414393°E / 35.018930; 75.414393
Area3,000-ച.-�കിലോ�ീ. (1,200 ച മൈ)
Established1993
The "Endless Plains" of Deosai National Park.
Deosai Lake and the Deosai Plains, Deosai National Park.

ഡിയോസായ് ദാശീയോദ്യാനം (Urdu: دیوسائی نیشنل پارک‎) പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശമായ ഗിൽജിത് ബാൾട്ടിസ്ഥാനിലെ സ്കർഡുവിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

കാരക്കോറം വെസ്റ്റ് ടിബറ്റൻ പ്ലേറ്റോയിൽ 4114 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡിയോസായ് ദാശീയോദ്യാനം ലോകത്തിലെ ഉയരം കൂടിയ സമതല പ്രദേശങ്ങളിലെന്നാണ്. 3000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1993-ലാണ് സ്ഥാപിക്കപ്പെട്ടത്. [1] ഹിമാലയൻ തവിട്ടു കരടിയാണ് പാർക്കിലെ പ്രധാന മൃഗം. വൈവിദ്ധ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു. ഷ്യോസർ ലേക്ക് എന്നൊരു തടാകവും ഇവിടെയുണ്ട്. ഹിമാലയൻ ഐബക്സ്, റെഡ് ഫോക്സ്, ഗോൾഡൻ മാർമ്മസറ്റ്, ചന്നായ്, സ്നോ ലെപ്പേഡ്, തുടങ്ങിയവയാണ് പ്രധാന മൃഗങ്ങൾ. സ്വർണ്ണപരുന്ത്, ലാമർഗീർ തുടങ്ങി 124 തരത്തിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ബാലരമ ഡൈജസ്റ്റ് 2011 മാർച്ച് 19, പേജ് നമ്പർ 37
"https://ml.wikipedia.org/w/index.php?title=ഡിയോസായ്_ദേശീയോദ്യാനം&oldid=3086551" എന്ന താളിൽനിന്ന് ശേഖരിച്ചത്