ദേനാ ബാങ്ക്
ദൃശ്യരൂപം
(Dena Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Public | |
Traded as | ബി.എസ്.ഇ.: 532121 എൻ.എസ്.ഇ.: DENABANK |
വ്യവസായം | Financial Commercial banks |
സ്ഥാപിതം | 1938 |
ആസ്ഥാനം | മുംബൈ, ഇന്ത്യ |
പ്രധാന വ്യക്തി | അശ്വനി കുമാർ (Chairman and Managing Director)[1] എ.കെ. ദത്ത് (Executive Director) |
വരുമാനം | ₹55,673.7 മില്യൺ (US$870 million) (2010–11)[2] |
₹6,116.3 മില്യൺ (US$95 million) (2009–10) | |
വെബ്സൈറ്റ് | http://www.denabank.com |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ദേനാ ബാങ്ക്(ഹിന്ദി: देना बैंक).
ചരിത്രം
[തിരുത്തുക]- 1938 മേയ് 26ന് ദേവ്വ്കരൺ നാൻചീ കുടുംബമാണ് സ്ഥാപിച്ചത്.അന്നത്തെ പേര് ദേവ്വ്കരൺ നാൻചീ ബാങ്കിങ് കമ്പനി ലിമിറ്റഡ് എന്നയിരുന്നു.
ആസ്ഥാനം മുംബൈ ആണ്.
- 1939ൽ ദേനാ ബാങ്ക് ലിമിറ്റഡ് എന്നു പേരുമാറ്റി.
- 1969ൽ മറ്റു 14 ബാങ്കുകൾക്കൊപ്പം ദേനാ ബാങ്ക് ലിമിറ്റഡിനേയും ദേശസാൽക്കരിച്ചു.ശേഷം ബാങ്കിന്റെ പേര് ദേനാ ബാങ്ക് എന്നു മാറ്റി.
അവലംബം
[തിരുത്തുക]- ↑ "Ashwani Kumar takes over as cmd dena-bank". Retrieved 2013-01-22.
- ↑ "BSE Plus". Bseindia.com. Archived from the original on 2011-07-11. Retrieved 2011-02-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2010-11-20 at the Wayback Machine.