Jump to content

പുലരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dawn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുലരിയുടെ ഒരു ദൃശ്യം

സൂര്യോദയത്തിനു മുൻപ് പ്രത്യക്ഷപ്പെടുന്ന ആകാശത്തിലെ പ്രകാശമാണ് പുലരി. ഇതിനെ കിഴക്ക് വെള്ളകീറുക എന്നും പറയാറുണ്ട്.

അറബി ഭാഷയിൽ ഇതിനെ ഫജ്റ് അല്ലെങ്കിൽ ഫജറു സാദിഖ് (فجر അഥവാ الفجر الصادق) എന്നു വിളിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മുസ്ലിങ്ങൾ പ്രഭാത നമസ്‌കാരമായ സുബഹ് (صلاة الصب) അഥവാ സലാതുൽ ഫജ്‌ർ നിർവ്വഹിക്കുന്നത്. പുലരിയുടെയും സൂര്യോദയത്തിന്റെയും ഇടയിലുള്ള സമയമാണിത്.

"https://ml.wikipedia.org/w/index.php?title=പുലരി&oldid=2852495" എന്ന താളിൽനിന്ന് ശേഖരിച്ചത്