ഡാർവിൻസ് ഫോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Darwin's fox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Darwin's fox[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. fulvipes
Binomial name
Lycalopex fulvipes
Martin, 1837
Darwin's fox range
Synonyms
  • lagopus (Molina, 1782)

ശുനക വർഗത്തിൽപ്പെട്ട ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു ചെറു ജീവിയാണ് ഡാർവിൻസ് ഫോക്സ്(Darvin's Fox). ഇത് ഡാർവിൻസ് സോറോ എന്നും അറിയപ്പെടുന്നു. ലൈകാലോപെക്സ് ( Lycalopex) ജനുസ്സിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം Lycalopex fulvipes എന്നാണ്. ഇത് ചിലിയിലും സമീപത്തുള്ള ദ്വീപുകളിലും മാത്രമാണ് കണ്ടുവരുന്നത്.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

  • ആകെ എണ്ണം 250
  • ശരീരത്തിന്റെ ആകെ നീളം 48-55.7 cm
  • വാലിന്റെ നീളം 17.5-25 cm
  • ഭാരം 2.9-3.3 കിലോ

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Pseudalopex fulvipes". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 11 May 2006. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a lengthy justification of why this species is critically endangered
"https://ml.wikipedia.org/w/index.php?title=ഡാർവിൻസ്_ഫോക്സ്&oldid=3797473" എന്ന താളിൽനിന്ന് ശേഖരിച്ചത്