ഡാൻസേഴ്‌സ് ഓൺസ്റ്റേജ്
ദൃശ്യരൂപം
(Dancers Onstage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1889-ൽ എഡ്ഗർ ഡെഗാസ് വരച്ച ചിത്രമാണ് ഡാൻസേഴ്‌സ് ഓൺസ്റ്റേജ് (ഫ്രഞ്ച് - ഡാൻസ്യൂസ് സർ ലാ സീൻ) , ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്‌സ് ഡി ലിയോണിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
തീം
[തിരുത്തുക]നർത്തകരുടെ ചിത്രകാരനായിരുന്ന ഡെഗാസ് 1860-1890 കാലഘട്ടത്തിൽ ഈ വിഷയത്തിൽ ധാരാളം ചിത്രങ്ങൾ വരച്ചു.[1]
References
[തിരുത്തുക]- ↑ Lemoisne, Paul-André (1984). Degas et son œuvre. Garland Pub. ISBN 0-8240-5526-8. OCLC 10178380.
External links
[തിരുത്തുക]- ഡാൻസേഴ്‌സ് ഓൺസ്റ്റേജ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)