Jump to content

ഡാൻസേഴ്‌സ് ഓൺസ്റ്റേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1889-ൽ എഡ്ഗർ ഡെഗാസ് വരച്ച ചിത്രമാണ് ഡാൻസേഴ്‌സ് ഓൺസ്റ്റേജ് (ഫ്രഞ്ച് - ഡാൻസ്യൂസ് സർ ലാ സീൻ) , ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്‌സ് ഡി ലിയോണിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

നർത്തകരുടെ ചിത്രകാരനായിരുന്ന ഡെഗാസ് 1860-1890 കാലഘട്ടത്തിൽ ഈ വിഷയത്തിൽ ധാരാളം ചിത്രങ്ങൾ വരച്ചു.[1]

  1. Lemoisne, Paul-André (1984). Degas et son œuvre. Garland Pub. ISBN 0-8240-5526-8. OCLC 10178380.
"https://ml.wikipedia.org/w/index.php?title=ഡാൻസേഴ്‌സ്_ഓൺസ്റ്റേജ്&oldid=3931827" എന്ന താളിൽനിന്ന് ശേഖരിച്ചത്