Jump to content

ഡി. ദേവരാജ് ഉർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(D. Devaraj Urs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
D. Devaraj Urs
പ്രമാണം:Devaraj Urs.PNG
8th Chief Minister of Karnataka
മുൻഗാമിPresident's Rule
പിൻഗാമിPresident's Rule
മുൻഗാമിPresident's Rule
പിൻഗാമിR. Gundu Rao
Member of the Legislative Assembly
മണ്ഡലംHunsur
വ്യക്തിഗത വിവരങ്ങൾ
ജനനം(1915-08-15)15 ഓഗസ്റ്റ് 1915
Mysore, Kingdom of Mysore (now in Karnataka), British India
മരണം6 ജൂൺ 1982(1982-06-06) (പ്രായം 66)
രാഷ്ട്രീയ കക്ഷിIndian National Congress
മറ്റ് രാഷ്ട്രീയ
അംഗത്വം

ഡി. ദേവരാജ് ഉർസ് (20 August 1915 – 6 June 1982) കർണാടകയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്നു.  രണ്ട് പ്രാവശ്യം അദ്ദേഹം കർണാടകയുടെ മുഖ്യ മന്ത്രിസ്ഥാനം അലങ്കരിച്ചു(1972–77, 1978–80) . 1952ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ഏറ്റെടുക്കുന്നത്. 1969 ൽ  ഇന്ത്യൻ  നാഷണൽ  കോൺഗ്രസ്  പിളർന്നപ്പോൾ അദ്ദേഹം ഇന്ധിരാഗാന്ധിയുടെ കൂടെ നിലയുറപ്പിച്ചു.

അവലംബം

[തിരുത്തുക]


കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡി._ദേവരാജ്_ഉർസ്&oldid=3920103" എന്ന താളിൽനിന്ന് ശേഖരിച്ചത്