ഡി. ദേവരാജ് ഉർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
D. Devaraj Urs
ഡി. ദേവരാജ് ഉർസ്

മുൻ‌ഗാമി President's Rule
പിൻ‌ഗാമി President's Rule
മുൻ‌ഗാമി President's Rule
പിൻ‌ഗാമി R. Gundu Rao

നിയോജക മണ്ഡലം Hunsur
ജനനം(1915-08-15)15 ഓഗസ്റ്റ് 1915
Mysore, Kingdom of Mysore (now in Karnataka), British India
മരണം6 ജൂൺ 1982(1982-06-06) (പ്രായം 66)
രാഷ്ട്രീയപ്പാർട്ടി
Indian National Congress

ഡി. ദേവരാജ് ഉർസ് (20 August 1915 – 6 June 1982) കർണാടകയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്നു.  രണ്ട് പ്രാവശ്യം അദ്ദേഹം കർണാടകയുടെ മുഖ്യ മന്ത്രിസ്ഥാനം അലങ്കരിച്ചു(1972–77, 1978–80) . 1952ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ഏറ്റെടുക്കുന്നത്. 1969 ൽ  ഇന്ത്യൻ  നാഷണൽ  കോൺഗ്രസ്  പിളർന്നപ്പോൾ അദ്ദേഹം ഇന്ധിരാഗാന്ധിയുടെ കൂടെ നിലയുറപ്പിച്ചു.

Gallery[തിരുത്തുക]

References[തിരുത്തുക]

Further reading[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി._ദേവരാജ്_ഉർസ്&oldid=2716871" എന്ന താളിൽനിന്ന് ശേഖരിച്ചത്