കൊമെലിന ആൻഡമാനിക്ക
(Commelina andamanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊമെലിന ആൻഡമാനിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. andamanica
|
Binomial name | |
Commelina andamanica കൊമെലിന ആൻഡമാനിക്ക |
ആൻഡമാൻ ദ്വീപസമൂഹത്തിൽനിന്നും പുതുതായി കണ്ടെത്തിയ ഒരിനം സസ്യമാണ് കൊമെലിന ആൻഡമാനിക്ക (ശാസ്ത്രീയനാമം: Commelina andamanica). കൊമെലിന ജനുസ്സിൽ ഉൾപ്പെടുന്ന സസ്യത്തെ തെക്കൻ ആൻഡമാനിലെ ചിടിയതപ്പു പക്ഷിസങ്കേതത്തിൽ നിന്നുമാണ് കണ്ടെത്തിയത്[1]. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി വിഭാഗത്തിലെ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.
വിവരണം[തിരുത്തുക]
നിലംപറ്റി വളരുന്ന ചെടിയിൽ നീലനിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. ചെടിയിലെ നിരവധിയായ ശാഖകൾ നിലംപറ്റി വളരാൻ സഹായിക്കുന്നു. ബഹുവർഷി സ്വഭാവമുള്ള ചെടിയിൽ അണ്ഡാകൃതിയുള്ള ചെറിയ ഇലകളും ഉരുണ്ട വിത്തുമാണുള്ളത്. കടൽ തീരത്തോട് ചേർന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായും വളരുന്നത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിസ്പീഷിസിൽ Commelina andamanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.