ആരോഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Climber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരോഹി

സമീപത്തുള്ള വസ്തുക്കളിലോ ചെടികളിലോ പറ്റിപ്പിടിച്ച് മുകളിലേക്ക് വളരുന്ന സ്വഭാവമുള്ള സസ്യങ്ങളാണ് ആരോഹി. വല്ലരി, ദാരുലത, മൂലാരോഹി, പ്രതാനാരോഹി, അങ്കുശാരോഹി, കണ്ടകാരോഹി എന്നിങ്ങനെ വിവിധ തരം ആരോഹികൾ ഉണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരോഹി&oldid=2900870" എന്ന താളിൽനിന്ന് ശേഖരിച്ചത്