സിറ്റി ഓഫ് ജിൻസ്
ദൃശ്യരൂപം
(City of Djinns എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കർത്താവ് | വില്ല്യം ഡാൽറിമ്പിൾ |
|---|---|
| ചിത്രരചയിതാവ് | ഒലീവിയ ഫ്രേസർ |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | ചരിത്രം, യാത്രാവിവരണം |
പ്രസിദ്ധീകരിച്ച തിയതി | 1993 |
| മുമ്പത്തെ പുസ്തകം | In Xanadu: A Quest |
| ശേഷമുള്ള പുസ്തകം | ഫ്രം ദ ഹോളി മൗണ്ടൻ |
ഡെൽഹിയുടെ ചരിത്രത്തെക്കുറിച്ച് വില്യം ഡാൽറിമ്പിൾ എഴുതിയ പുസ്തകമാണ് സിറ്റി ഓഫ് ജിൻസ് (ഇംഗ്ലീഷ്: City of Djinns, പരിഭാഷ: ജിന്നുകളുടെ നഗരം). 1993-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980-കളുടെ അന്ത്യത്തിലെ ഒരു വർഷത്തെ ഡെൽഹി വാസക്കാലത്ത് വിവിധ ചരിത്രവശിഷ്ടങ്ങളിലൂടെയുള്ള സഞ്ചാരത്തെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ഡെൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി ഇതിൽ വിവരിക്കുന്നു.