സിനിമയുടെ നോട്ടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cinemayude nottangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിനിമയുടെ നോട്ടങ്ങൾ

കെ. ഗോപിനാഥൻ രചിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ് സിനിമയുടെ നോട്ടങ്ങൾ. മികച്ച ചലച്ചിത്രഗ്രന്ഥത്തിനു നൽകുന്ന 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/Mathrubhumi/Essays/bookdetails/1308/cinemayude-nottanagal
"https://ml.wikipedia.org/w/index.php?title=സിനിമയുടെ_നോട്ടങ്ങൾ&oldid=2333372" എന്ന താളിൽനിന്ന് ശേഖരിച്ചത്