കെ. ഗോപിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാഗക്കളമെഴുത്ത്, പുള്ളുവൻപാട്ട് കലാകാരനും പരിശീലകനുമാണ് കെ. ഗോപിനാഥൻ. കേരള നാടൻ കലാ അക്കാദമിയുടെ അവാർഡും ഫെല്ലലോഷിപ്പും ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

മാവേലിക്കര സ്വദേശിയായ കെ.ഗോപിനാഥൻ ദീർഘകാലമായി നാഗക്കളമെഴുത്ത്, പുള്ളുവൻപാട്ട് അവതരിപ്പിച്ചു വരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള നാടൻ കലാ അക്കാദമിയുടെ അവാർഡ്
  • കേരള നാടൻ കലാ അക്കാദമിയുടെ ഫെല്ലലോഷിപ്പ്

അവലംബം[തിരുത്തുക]

  1. "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 20 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=കെ._ഗോപിനാഥൻ&oldid=2106489" എന്ന താളിൽനിന്ന് ശേഖരിച്ചത്