Jump to content

ഫ്രിൽഡ് ലിസാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chlamydosaurus kingii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രിൽഡ് ലിസാർഡ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
C. kingii
Binomial name
Chlamydosaurus kingii

(ഇംഗ്ലീഷിൽ: Frilled Lizard) (ശാസ്ത്രീയ നാമം: Chlamydosaurus kingii) മരത്തിന്റെ നിറമുള്ള ശരീരം. കഴുത്തിന് ചുറ്റിലും മഞ്ഞയും നീലയും കലർന്ന നിറമുള്ള ഞൊറി. ഫ്രിൽഡ് ലിസാർഡിന് 3 അടിയോളം നീളമുണ്ട്. [1]കുട പോലെ മടക്കി വച്ചിരിക്കുന്ന ഇതിന്റെ ഫ്രിൽ ശത്രുജീവികളുമായി ഏറ്റുമുട്ടുമ്പോൾ കുട നിവർത്തുമ്പോലെ വിടർത്തുന്നു. ശത്രുക്കൾ പിന്മാറിയില്ലെങ്കിൽ ഇവ അവസാന അടവായി രണ്ടു കാലിൽ എഴുന്നേറ്റ് ഓടാറുണ്ട്.

അവലംബം

[തിരുത്തുക]
  1. Savage, Melissa. "Chlamydosaurus kingii". Animal Diversity Web. Retrieved 2012-09-21.
"https://ml.wikipedia.org/w/index.php?title=ഫ്രിൽഡ്_ലിസാർഡ്&oldid=2366679" എന്ന താളിൽനിന്ന് ശേഖരിച്ചത്