ഫ്രിൽഡ് ലിസാർഡ്
ദൃശ്യരൂപം
| ഫ്രിൽഡ് ലിസാർഡ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | C. kingii |
| Binomial name | |
| Chlamydosaurus kingii | |
(ഇംഗ്ലീഷിൽ: Frilled Lizard) (ശാസ്ത്രീയ നാമം: Chlamydosaurus kingii) മരത്തിന്റെ നിറമുള്ള ശരീരം. കഴുത്തിന് ചുറ്റിലും മഞ്ഞയും നീലയും കലർന്ന നിറമുള്ള ഞൊറി. ഫ്രിൽഡ് ലിസാർഡിന് 3 അടിയോളം നീളമുണ്ട്. [1]കുട പോലെ മടക്കി വച്ചിരിക്കുന്ന ഇതിന്റെ ഫ്രിൽ ശത്രുജീവികളുമായി ഏറ്റുമുട്ടുമ്പോൾ കുട നിവർത്തുമ്പോലെ വിടർത്തുന്നു. ശത്രുക്കൾ പിന്മാറിയില്ലെങ്കിൽ ഇവ അവസാന അടവായി രണ്ടു കാലിൽ എഴുന്നേറ്റ് ഓടാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ Savage, Melissa. "Chlamydosaurus kingii". Animal Diversity Web. Retrieved 2012-09-21.