കപ്പലണ്ടി മിഠായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chikki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കപ്പലണ്ടി മിഠായി

നിലക്കടലയും (അഥവാ കപ്പലണ്ടി) ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു മധുരപലഹാരമാണ്‌ കപ്പലണ്ടി മിഠായി (കടല മിഠായി).

ഇത് കേരളത്തിൽ മിക്ക ബേക്കറികളിലും പിന്നെ കടകളിലും കാണപ്പെടുന്നു.

ഹിന്ദിയിൽ ഇതിനെ "ചിക്കി" എന്നും, ഇംഗ്ലിഷിൽ ഇതിനെ "ബ്രിറ്റിൽ" എന്നും ഇവ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കപ്പലണ്ടി_മിഠായി&oldid=2311883" എന്ന താളിൽനിന്ന് ശേഖരിച്ചത്