ചേർത്തല തീവണ്ടിനിലയം
ദൃശ്യരൂപം
(Cherthala railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേർത്തല തീവണ്ടിനിലയം | |
---|---|
Regional rail, Light rail & Commuter rail station | |
Location | Cherthala, Alappuzha, Kerala India |
Coordinates | 9°41′28″N 76°19′32″E / 9.69117°N 76.32565°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Kayamkulam-Alappuzha-Ernakulam line |
Platforms | 3 |
Tracks | 5 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | SRTL |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1989 |
വൈദ്യതീകരിച്ചത് | Yes |
Location | |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു (എൻഎസ്‌ജി 5 കാറ്റഗറി) റെയിൽവേ സ്റ്റേഷനാണ് ചെർത്തല റെയിൽവേ സ്റ്റേഷൻ (കോഡ്:എസ് ആർ ടി എൽ) അഥവാ ചേർത്തല തീവണ്ടിനിലയം ( ഇന്ത്യൻ റെയിൽവേ) തെക്കൻ റെയിൽവേ സോണിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പരിധിയിൽ വരുന്നത്.