ചെമ്പകം (വിവക്ഷകൾ)
ദൃശ്യരൂപം
(Chempakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പകം, ചമ്പകം എന്ന പേരിൽ കേരളത്തിൽ പലയിടത്തും പലമരങ്ങൾ അറിയപ്പെടുന്നു.
- ചെമ്പകം -ചമ്പകം -പൊൻചെമ്പകം (Magnolia champaca)
- ഈഴച്ചെമ്പകം (Plumeria rubra)
- ഈലാങ്ങ് ഈലാങ്ങ് (Cananga odorata)