Jump to content

രാസബന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chemical Bond എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടോ അതിലധികമോ ആറ്റങ്ങൾ ചേർന്ന് പദാർത്ഥങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്ന് പറയുന്നു. വിപരീത ചാർജ്ജുള്ള ആറ്റങ്ങൾ തമ്മിലുള്ള ആകർഷണ ഫലമായാണ് രാസബന്ധനം ഉണ്ടാകുന്നത്.

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാസബന്ധനം&oldid=2363030" എന്ന താളിൽനിന്ന് ശേഖരിച്ചത്