ചേസിങ് ദ മൺസൂൺ
ദൃശ്യരൂപം
(Chasing The Monsoon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() പുറംചട്ട | |
| കർത്താവ് | അലക്സാണ്ടർ ഫ്രേറ്റർ |
|---|---|
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകരിച്ച തിയതി | 1991, ഏപ്രിൽ 30 |
| ഏടുകൾ | 273 |
| ISBN | [[Special:BookSources/033043313X (ISBN13: 9780330433136)[1]|033043313X (ISBN13: 9780330433136)[2]]] |
ഇന്ത്യയിലെ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച ഗ്രന്ഥമാണ് ചേസിങ് ദ മൺസൂൺ. കേരളത്തിലെ തിരുവനന്തപുരം മുതൽ മേഘാലയയിലെ ചിറാപുഞ്ചി വരെ സഞ്ചരിച്ചാണ് അദ്ദേഹം ഇതിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ മൺസൂൺ കാലത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു[3].
അവലംബം
[തിരുത്തുക]- ↑ Chasing The Monsoon by Alexander Frater
- ↑ Chasing The Monsoon by Alexander Frater
- ↑ "കാലം തെറ്റാത്ത മഴ, മനോരമ ഓൺലൈൻ". Archived from the original on 2010-08-18. Retrieved 2012-06-29.
