ചിറാപുഞ്ചി
Jump to navigation
Jump to search
ചിറാപുഞ്ചി സൊഹ്ര | |
---|---|
ടൗൺ | |
![]() ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമെന്ന റെകോർഡ് പലവർഷം ചിറാപുഞ്ചിക്കായിരുന്നു | |
രാജ്യം | ![]() |
സംസ്ഥാനം | മേഘാലയ |
ജില്ല | കിഴക്കൻ ഖാസി കുന്നുകൾ |
ഉയരം | 1,484 മീ(4,869 അടി) |
ജനസംഖ്യ (2011) | |
• ആകെ | 14,816 |
• ജനസാന്ദ്രത | 397/കി.മീ.2(1,030/ച മൈ) |
Languages | |
• Official | ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Telephone code | 03637 |
മഴ | 11,777 മില്ലിമീറ്റർ (463.7 ഇഞ്ച്) |
മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ് ചിറാപുഞ്ചി.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ചിറാപുഞ്ചി.
കേരളത്തിൻറെ ചിറാപുഞ്ചി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന ഗ്രാമമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കരുവാരകുണ്ട്.
കാലാവസ്ഥ[തിരുത്തുക]
ചിറാപുഞ്ചി (1971–1990) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 22.8 (73) |
23.6 (74.5) |
27.4 (81.3) |
26.3 (79.3) |
27.2 (81) |
29.1 (84.4) |
28.4 (83.1) |
29.8 (85.6) |
28.4 (83.1) |
26.9 (80.4) |
26.6 (79.9) |
23.4 (74.1) |
29.8 (85.6) |
ശരാശരി കൂടിയ °C (°F) | 15.7 (60.3) |
17.3 (63.1) |
20.5 (68.9) |
21.7 (71.1) |
22.4 (72.3) |
22.7 (72.9) |
22.0 (71.6) |
22.9 (73.2) |
22.7 (72.9) |
22.7 (72.9) |
20.4 (68.7) |
17.0 (62.6) |
20.7 (69.3) |
ശരാശരി താഴ്ന്ന °C (°F) | 7.2 (45) |
8.9 (48) |
12.5 (54.5) |
14.5 (58.1) |
16.1 (61) |
17.9 (64.2) |
18.1 (64.6) |
18.2 (64.8) |
17.5 (63.5) |
15.8 (60.4) |
12.3 (54.1) |
8.3 (46.9) |
13.9 (57) |
താഴ്ന്ന റെക്കോർഡ് °C (°F) | 0.6 (33.1) |
3.0 (37.4) |
4.7 (40.5) |
7.7 (45.9) |
8.3 (46.9) |
11.7 (53.1) |
14.9 (58.8) |
14.7 (58.5) |
13.2 (55.8) |
10.5 (50.9) |
6.3 (43.3) |
2.5 (36.5) |
0.6 (33.1) |
വർഷപാതം mm (inches) | 11 (0.43) |
46 (1.81) |
240 (9.45) |
938 (36.93) |
1,214 (47.8) |
2,294 (90.31) |
3,272 (128.82) |
1,760 (69.29) |
1,352 (53.23) |
549 (21.61) |
72 (2.83) |
29 (1.14) |
11,777 (463.65) |
ശരാ. മഴ ദിവസങ്ങൾ (≥ 0.1 mm) | 1.5 | 3.4 | 8.6 | 19.4 | 22.1 | 25.0 | 29.0 | 26.0 | 21.4 | 9.8 | 2.8 | 1.4 | 170.4 |
% ആർദ്രത | 70 | 69 | 70 | 82 | 86 | 92 | 95 | 92 | 90 | 81 | 73 | 72 | 81 |
Source #1: HKO [1] | |||||||||||||
ഉറവിടം#2: NOAA [2] |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Guinness World Records 2005; pg-51 ISBN 0-85112-192-6 ; [2], [3]
- http://www.infoplease.com/ipa/A0001431.html
- http://fmd.dpri.kyoto-u.ac.jp/~flood/data/worldrec.html Archived 2004-08-30 at the Wayback Machine.
- http://uk.encarta.msn.com/encyclopedia_761554737/Rain.html Archived 2005-09-01 at the Wayback Machine.
- http://news.bbc.co.uk/2/hi/south_asia/2977169.stm
അവലംബം[തിരുത്തുക]
- ↑ "Climatological Information for Madras, India". Hong Kong Observatory. ശേഖരിച്ചത് 2011-05-04.
- ↑ "NOAA". NOAA.