ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Proteus Steinmetz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ്
Charles Proteus Steinmetz
ജനനം
Karl August Rudolph Steinmetz

(1865-04-09)ഏപ്രിൽ 9, 1865
മരണംഒക്ടോബർ 26, 1923(1923-10-26) (പ്രായം 58)
Schenectady, New York, United States
അന്ത്യ വിശ്രമംVale Cemetery
തൊഴിൽMathematician and electrical engineer
അറിയപ്പെടുന്നത്
മാതാപിതാക്ക(ൾ)
  • Karl Heinrich Steinmetz
  • Caroline Neubert
പുരസ്കാരങ്ങൾElliott Cresson Medal (1913)

ജർമനിയിൽ ജനിച്ച ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഇലക്ട്രിക്കൽ എഞ്ചിനീയറും യൂണിയൻ കോളേജിലെ പ്രൊഫസറുമായിരുന്നു ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് - Charles Proteus Steinmetz (born Karl August Rudolph Steinmetz, ഏപ്രിൽ 9, 1865 – ഒക്ടോബർ 26, 1923). എഞ്ചിനീയർമാർക്ക് ഗണിതസിദ്ധാന്തങ്ങൾ നിർമ്മിക്കുകവഴി അമേരിക്കയിലെ വിദ്യുത്‌ച്ഛക്തി വ്യവസായത്തിന്റെ വികസനത്തിനു കാരണമായ ഏ സി വൈദ്യുതിയുടെ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളയാളായിരുന്നു ഇദ്ദേഹം. hysteresis -ൽ ഉള്ള ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ നൂതനവും കാര്യക്ഷമതയേറിയതുമായ വൈദ്യുതയന്ത്രങ്ങൾ വ്യവസായത്തിൽ ആവിഷ്കരിക്കുന്നതിന് നിദാനമായി.[1][2][i]

പേറ്റന്റുകൾ[തിരുത്തുക]

മരണസമയത്ത് അദ്ദേഹത്തിന്റെ പേരിൽ 200 -ഓളം പേറ്റന്റുകൾ നിലവിലുണ്ടായിരുന്നു:[3]

സംഭാവനകൾ[തിരുത്തുക]

മറ്റു സ്രോതസ്സുകൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Quoting from Alger, "Steinmetz was truly the patron saint of the GE motor business."[2]

അവലംബം[തിരുത്തുക]

  1. Charles Proteus Steinmetz. Invent Now, Inc. Hall of Fame profile. Invent Now, Inc. Archived from the original on 2016-03-03. Retrieved 25 May 2014.
  2. 2.0 2.1 Alger & Arnold 1976, പുറങ്ങൾ. 1380–1383
  3. "C. P. Steinmetz". Becklaser.

പുറത്തേക്കുള കണ്ണികൾ[തിരുത്തുക]