ചക്കുമരശ്ശേരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chakkumassery Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത്, പറവൂർ താലൂക്കിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചക്കുമരശ്ശേരി ശ്രീ കുമാരഗണേശമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഉഗ്രഭാവത്തിലുള്ള സുബ്രഹ്മണ്യസ്വാമിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.