കാഥോഡ് രശ്മി
കാഥോഡ് രശ്മികൾ എന്നത് ശൂന്യമായ ട്യൂബുകളിലൂടെ കാണാവുന്ന ഇലക്ട്രോണുകളുടെ പ്രവാഹമാണ്. ഒരു സ്ഫടിക ട്യൂബിനെ ശൂന്യമാക്കി രണ്ട് ഇലക്ട്രോഡുകളോടെ സജ്ജീകരിക്കുകയും ഒരു ഉയർന്ന വോൾട്ടേജ് നൽകുകയും ചെയ്താൽ നെഗറ്റീവ് ഇലക്ട്രോഡിന്റെ എതിരെയുള്ള സ്ഫടികം തിളങ്ങുന്നത് കാണാം. എന്തുകൊണ്ടെന്നാൽ ഇലക്ട്രോണുകൾ പുറപ്പെട്ട് കാഥോഡിലേയ്ക്ക് (വോൾട്ടേജ് വിതരണത്തോട് ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ്)ലംബമായി സഞരിക്കുന്നു. 1869 ൽ അവയെ ആദ്യമായി നിരീക്ഷിച്ചത് ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ ജൊഹാൻ ഹിറ്റോർഫ് ആണ്. 1876 ൽ Kathodenstrahlen അല്ലെങ്കിൽ കാഥോഡ് രശ്മികൾ എന്ന് പേരിട്ടത് യൂജിൻ ഗോൾഡ്സ്റ്റീനാണ്.
ഇലക്ട്രോണുകളെ കാഥോഡ് രശ്മികളുടെ മൂലപദാർത്ഥമെന്ന നിലയിൽ ആദ്യമായി കണ്ടെത്തി. 1897 ൽ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ ജെ. ജെ തോംസൺ രശ്മികൾ മുൻപ് കണ്ടെത്തിയിട്ടില്ലാത്ത അറിയപ്പെടാത്ത നെഗറ്റീവ് ചാർജ്ജുള്ള കണം അടങ്ങിയതാണെന്ന് കണ്ടു. പിന്നിട് ഈ കണത്തിന് ഇലക്ട്രോൺ എന്ന പേര് ലഭിച്ചു. ഒരു സാധാരണ ടെലിവിഷൻ സ്വീകരണിയിൽ കാഥോഡ് റേ ട്യൂബുകൾ വൈദ്യുതക്ഷേത്രത്താലോ, കാന്തികമണ്ഡലത്താലോ വ്യതിചലിപ്പിക്കുന്ന ഇലക്ട്രോണുകളുടെ കേന്ത്രീകരിക്കപ്പെട്ട ബീമിനെ ഉപയോഗിക്കുന്നു.
വിവരണം
[തിരുത്തുക]ചരിത്രം
[തിരുത്തുക]വാതക ഉൽസർജ്ജന ട്യൂബുകൾ
[തിരുത്തുക]കാഥോഡ് കിരണങ്ങൾ
[തിരുത്തുക]ഇലക്ട്രോണിന്റെ കണ്ടുപിടിത്തം
[തിരുത്തുക]വാക്വം ട്യൂബുകൾ
[തിരുത്തുക]കാഥോഡ് കിരണങ്ങളുടെ സവിശേഷതകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- α (alpha) particles
- β (beta) particles
- Electron beam processing
- Electron microscope
- Electron beam melting
- Electron beam welding
- Electron gun
- Electron irradiation
- Ionizing radiation
- Particle accelerator
- Rays:
- Sterilisation (microbiology)
- Electron beam technology
- phosphorescent screen
അവലംബം
[തിരുത്തുക]{Reflist}} 5. General Chemistry (structure and properties of matter) by Aruna Bandara (2010)