Jump to content

കാറ്റമരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Catamaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫോർമുല 16 ബീച്ചബിൾ കാറ്റമരൻ
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മസാച്യുസെറ്റ്സിലെ സേലത്ത് പ്രവർത്തിക്കുന്ന കാറ്റമരൻ പാസഞ്ചർ ഫെറി

രണ്ട് ഹള്ളുകളോടുകൂടിയ തരം ജലയാനങ്ങൾ പൊതുവെ കാറ്റമരൻ എന്ന പേരിൽ അറിയപ്പെടുന്നു (/ˌkætəməˈræn/) (ചുരുക്കിപ്പറയുമ്പോൾ "cat" എന്ന് പറയാറുണ്ട്). സമാന്തരമായ രണ്ട് ബോട്ടുകൾ ചേർത്തുകൊണ്ടുള്ള ഒരു യാനമെന്ന് ഇതിനെ വിശദീകരിക്കാം. ഇതുകാരണം ഇതിലെ യാത്ര സാധാരണ ബോട്ടുയാത്രയേക്കാൾ സുഖകരമാണ്. ഓളങ്ങൾ കാറ്റമരനെ താരതമ്യേന കുറച്ചുമാത്രമേ സ്വാധീനിക്കുന്നുള്ളൂ.

ഓസ്ട്രോനേഷ്യൻ ജനതയാണ് കാറ്റമരൻ ആദ്യമായി രൂപപ്പെടുത്തിയത്.[1] തമിഴ് പദമായ കട്ടമരം (ചങ്ങാടം) എന്ന പദത്തിൽ നിന്നാണ് ഈ നാമം രൂപപ്പെടുന്നതെങ്കിലും ഇന്ന് കാറ്റമരൻ എന്നത് ഇത്തരം യാനങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത്.[2][3][4][5][6]


അവലംബം

[തിരുത്തുക]
  1. Doran, Edwin Jr. (1974). "Outrigger Ages". The Journal of the Polynesian Society. 83 (2): 130–140. Archived from the original on 2019-06-08. Retrieved 2021-06-07.
  2. Pohl, Henrik (31 January 2007). "From the Kattumaram to the Fibre-Teppa-Changes in Boatbuilding Traditions on India's East Coast". International Journal of Nautical Archaeology. 36 (2): 382–408. doi:10.1111/j.1095-9270.2006.00134.x.
  3. "Origin and meaning of catamaran". Online Etymology Dictionary (in ഇംഗ്ലീഷ്). Retrieved 2019-03-01.
  4. Lück, Michael (2008). The Encyclopedia of Tourism and Recreation in Marine Environments. Wallingford, UK: CABI. p. 86. ISBN 978-1-84593-350-0.
  5. https://search.proquest.com/openview/1ffb8a3bf3669eba03f4556f44d2babd/1?cbl=1818741&pq-origsite=gscholar
  6. The Origins and Ethnological Significance Of Indian Boat Designs JAMES HORNELL Director of Fisheries, Madras Government The Origins and Ethnological Significance Of Indian Boat Designs Memoirs of the Asiatic Society of Bengal Calcutta 1920

 

"https://ml.wikipedia.org/w/index.php?title=കാറ്റമരൻ&oldid=3988194" എന്ന താളിൽനിന്ന് ശേഖരിച്ചത്