ഉള്ളടക്കത്തിലേക്ക് പോവുക

കരോലിൻ ഡി അമോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caroline D'Amore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരോലിൻ ഡി'അമോർ
Caroline D'Amore attending "Susan G. Komen's 8th Annual Fashion For The Cure" event - Hollywood, CA on Sept. 24, 2009
ജനനം (1984-06-09) ജൂൺ 9, 1984 (age 41) വയസ്സ്)
തൊഴിൽ(s)ബിസിനസുകാരി, ഡിജെ, നടി, ടെലിവിഷൻ വ്യക്തിത്വം, ഫാഷൻ ഡിസൈനർ
സജീവ കാലം2004–ഇതുവരെ
ജീവിതപങ്കാളിബോബി ആൾട്ട് (2012–2020?)
പങ്കാളിറയാൻ ഡാനിയൽ ഒ'ലിയറി (2021–present)
കുട്ടികൾ1

കരോലിൻ ഡി'അമോർ (ജനനം: ജൂൺ 9, 1984) ഒരു അമേരിക്കൻ ബിസിനസുകാരി,[1] ഡിജെ, നടി, ഫാഷൻ മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ ഒരു വനിതയാണ്.[2] അവർ പിസ്സ ഗേൾ, Inc യുടെ സ്ഥാപകയും സി.ഇ.ഒ.യുമാണ്.[3] പിതാവ് സ്ഥാപിച്ച ഡി'അമോർസ് പിസ്സയുടെ ഉടമകളാണ് കുടുംബം.[4] ഒരു ഫാഷൻ മോഡലായി തന്റെ കരിയർ ആരംഭിച്ച അവർ, ഡയാൻ വോൺ ഫർസ്റ്റൻബർഗ്, ഹീതറെറ്റ്, ഏജന്റ് പ്രൊവോക്കേറ്റർ, സ്റ്റെല്ല മക്കാർട്ട്‌നി എന്നിവർക്ക് വേണ്ടി ജോലി ചെയ്തു.

അവലംബം

[തിരുത്തുക]
  1. Bonner, Mehera (2020-03-05). "Mischa Barton Went Off About Her 'Hills' Replacement's "Boring-Ass Pasta Bowls" and It's...Just...Wow". Cosmopolitan (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-07-16.
  2. Lauren Valenti (April 23, 2013). "Backstage Pass: DJ Caroline D'Amore". Elle Magazine. Retrieved October 9, 2015.
  3. "What She Does: CEO at Pizza Girl, Inc". Lapalme Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-01. Retrieved 2021-05-13.
  4. "Pizza Girl By Day, DJ by night: How She Manages It All". SWAAY (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-03. Retrieved 2019-03-26.
"https://ml.wikipedia.org/w/index.php?title=കരോലിൻ_ഡി_അമോർ&oldid=3945629" എന്ന താളിൽനിന്ന് ശേഖരിച്ചത്