കരോളിന മാരിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carolina Marin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കരോളിന മാരിൻ
Carolina Marín 2014 (cropped).jpg
മാരിൻ 2014ൽ
വ്യക്തി വിവരങ്ങൾ
ജനനനാമംകരോളിന മരിയ മാരിൻ മാർട്ടിൻ
രാജ്യം സ്പെയിൻ
ജനനം (1993-06-15) 15 ജൂൺ 1993  (27 വയസ്സ്)[1]
Huelva, സ്പെയ്ൻ[1]
ഉയരം1.72 മീ (5 അടി 8 in)[1]
ഭാരം65 കി.g (143 lb)
പ്രവർത്തന കാലയളവ്since 2009
കൈവാക്ക്Left
കോച്ച്Fernando Rivas
Women's singles
റെക്കോർഡ്239 wins, 74 losses (Winning percentage 76.36%)
Career title(s)19
ഉയർന്ന റാങ്കിങ്1 (5 May 2016)
നിലവിലെ റാങ്കിങ്1 (5 May 2016)

സ്പാനിഷ്കാരിയായ ബാഡ്മിന്റൺ കളിക്കാരിയാണ് കരോളിന മാരിൻ(ജ: 15 ജൂൺ 1993)[2].2015 ലെയും 2015 ലെയും ലോക വനിതാ ചാമ്പ്യനുമാണ് മാരിൻ[3].ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള മാരിൻ റയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി. ഭാരതത്തിന്റെ പി. വി. സിന്ധുവിനെയാണ് അവർ തോത്പിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Carolina Marín". Olympics at Sports-Reference.com. Sports Reference LLC.
  2. "Carolina Marín". Olympics at Sports-Reference.com. Sports Reference LLC.
  3. "Dare to Dream – Carolina Marin World Beater". badmintoneurope.com. 4 September 2014
"https://ml.wikipedia.org/w/index.php?title=കരോളിന_മാരിൻ&oldid=2950420" എന്ന താളിൽനിന്ന് ശേഖരിച്ചത്