മാനസ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cardinal Vowel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൗലികസ്വരങ്ങളായി തരംതിരിക്കപ്പെട്ട എട്ടു സ്വരങ്ങളാണ് മാനസ്വരങ്ങൾ. ഭാഷാശാസ്ത്രത്തിൽ ഉച്ചാരണത്തിന് ചില സാങ്കല്പിക അതിരുകൾ നിർണ്ണയിച്ച് സ്വരങ്ങളെ വേർതിരിച്ചിരിക്കുന്നു. ഇവയാണ് മാനസ്വരങ്ങൾ(Cardinal Vowels).
ഉച്ചരിക്കുമ്പോൾ ജിഹ്വാതലം, ചുണ്ട് എന്നിവയുടെ സ്ഥാനവും ആകൃതിയും മറ്റും അടിസ്ഥാനപ്പെടുത്തിയാണ് മാനസ്വരങ്ങൾ നിർണ്ണയിച്ചിരിക്കുന്നത്.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാനസ്വരം&oldid=2913933" എന്ന താളിൽനിന്ന് ശേഖരിച്ചത്