ഉള്ളടക്കത്തിലേക്ക് പോവുക

സി. ലാൽറോസംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. Lalrosanga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
C.Lalrosanga
ഓഫീസിൽ
2019-2024
മുൻഗാമിC. L. Ruala
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-03-01) 1 മാർച്ച് 1957  (68 വയസ്സ്)
Mizoram
രാഷ്ട്രീയ കക്ഷിMizo National Front
വസതിAizawl

മിസോറാമിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മിസോ നാഷണൽ ഫ്രണ്ട് അംഗവുമാണ് സി. ലാൽറോസംഗ . ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ പതിനേഴാമത് ലോക്സഭയിലെ നിലവിലെ ലോകസഭാംഗമാണ് അംഗമാണ് . ഏക സീറ്റുള്ള മിസോറം നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. [1] ബിജെപിയിലെയും സ്വതന്ത്രസ്ഥാനാർത്തികളും ആയിരുന്നു പ്രധാന എതിരാളികൾ [2]

വിദ്യാഭ്യാസം

[തിരുത്തുക]

പചുംഗ യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദധാരിയാണ് ലാൽറോസംഗ. [3]

സി. ലാൽറോസംഗ 1975 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായി ചേർന്നു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിനു കീഴിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം 1991 ൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് പ്രോഗ്രാം സർവീസിൽ (ഐബിപിഎസ്) ചേർന്നു [4] 2015 ൽ ദൂരദർശൻ ഡയറക്ടർ ജനറലായി വിരമിച്ചു [5]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Lok Sabha Election 2019 Live: Mizo National Front's C Lalrosanga Set to Take Victory in Mizoram". news18. Retrieved 24 May 2019.
  2. "MNF wins lone LS seat in Mizoram". thenortheasttoday. Archived from the original on 2019-08-23. Retrieved 24 May 2019.
  3. "Mizoram: Ex-Doordarshan DG C Lalrosanga joins MNF for LS polls". easmojo. Archived from the original on 2019-07-01. Retrieved 24 May 2019.
  4. "C Lalrosanga Mizo National Front Lok Sabha candidate". business standard. Retrieved 24 May 2019.
  5. "Mizo National Front candidate C Lalrosanga wins Mizoram's lone Lok Sabha seat". sentinelassam. Retrieved 24 May 2019.
"https://ml.wikipedia.org/w/index.php?title=സി._ലാൽറോസംഗ&oldid=4523307" എന്ന താളിൽനിന്ന് ശേഖരിച്ചത്