സി. ജയൻ ബാബു
ദൃശ്യരൂപം
(C. Jayan Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി . ജയൻ ബാബു | |
|---|---|
| കേരളം നഗരപിതാവ് | |
| മുൻഗാമി | ശിവൻ കുട്ടി് |
| പിൻഗാമി | തുടരുന്നു |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | സി . ജയൻ ബാബു തിരുവനന്തപുരം, കേരളം |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
| വസതി(s) | തിരുവനന്തപുരം, കേരളം |
2005 മുതൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരത്തിന്റെ നാല്പത്തിരണ്ടാമത് മേയറാണ്. സി. ജയൻ ബാബു. ഇദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഈ പാർട്ടിയുടെ സ്റ്റേറ്റ് കണ്ട്രോൾ കമ്മിറ്റിയിലേക്കും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.kerala.gov.in/ Archived 2006-01-18 at the Wayback Machine