സി. ജയൻ ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി . ജയൻ ബാബു
കേരളം നഗരപിതാവ്
മുൻഗാമിശിവൻ കുട്ടി്
പിൻഗാമിതുടരുന്നു
വ്യക്തിഗത വിവരണം
ജനനം
സി . ജയൻ ബാബു

തിരുവനന്തപുരം, കേരളം
രാജ്യംഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)
വസതിതിരുവനന്തപുരം, കേരളം


2005 മുതൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരത്തിന്റെ നാല്പത്തിരണ്ടാമത് മേയറാണ്‌. സി. ജയൻ ബാബു. ഇദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്‌. ഈ പാർട്ടിയുടെ സ്റ്റേറ്റ് കണ്ട്രോൾ കമ്മിറ്റിയിലേക്കും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. ജയൻ ബാബുവിനെക്കുറിച്ച് അല്പം വിവരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
ശിവൻ കുട്ടി്
കേരളത്തിലെ നഗരപിതാക്കൾ
2005– തുടരുന്നു
Succeeded by
നിലവിൽ
"https://ml.wikipedia.org/w/index.php?title=സി._ജയൻ_ബാബു&oldid=3424924" എന്ന താളിൽനിന്ന് ശേഖരിച്ചത്