സി.പി. അരവിന്ദാക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.P. Aravindakshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.പി. അരവിന്ദാക്ഷൻ പട്ടത്താനം ഗവൺമെന്റ് എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ ശാസ്ത്ര പ്രചാരണ പരിപാടിക്കിടെ

മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും അദ്ധ്യാപകനുമാണ് സി.പി. അരവിന്ദാക്ഷൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം നേടി.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്തെ ഗവൺമെന്റ് വിമൻസ് കോളേജിലെ പ്രിൻസിപ്പലായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് ദീർഘകാലം പ്രവർത്തിച്ചു. കുട്ടികൾക്കുള്ള മികച്ച ശാസ്ത്രപുസ്തകത്തിനുള്ള 2013ലെ പുരസ്‌കാരത്തിനാണ് ഡോ. സി.പി. അരവിന്ദാക്ഷൻ അർഹനായി. 'മധുരം അതിമധുരം രസതന്ത്രം' എന്ന കൃതിയാണ് അവാർഡിന് അർഹനാക്കിയത്.

കൃതികൾ[തിരുത്തുക]

  • 'മധുരം അതിമധുരം രസതന്ത്രം'

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-14. Retrieved 11 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=സി.പി._അരവിന്ദാക്ഷൻ&oldid=3647272" എന്ന താളിൽനിന്ന് ശേഖരിച്ചത്