ബ്രോക്ക് ദ്വീപ്

Coordinates: 77°51′N 114°27′W / 77.850°N 114.450°W / 77.850; -114.450 (Brock Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brock Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Brock Island
Brock Island, Northwest Territories
Geography
LocationNorthern Canada
Coordinates77°51′N 114°27′W / 77.850°N 114.450°W / 77.850; -114.450 (Brock Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area764 km2 (295 sq mi)
Length41 km (25.5 mi)
Width39 km (24.2 mi)
Administration
Canada
TerritoryNorthwest Territories
Demographics
PopulationUninhabited

കാനഡയിലെ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ടതും വടക്കുപടിഞ്ഞാറൻ ടെറിട്ടറിയിൽ കിടക്കുന്നതുമായ ഒരു ജനവാസമില്ലാത്ത ദ്വീപ് ആണ് ബ്രോക്ക് ദ്വീപ് (Brock Island) . 77°51'N 114°27'W, അക്ഷാംശ രേഖാംശങ്ങളിൽ കിടക്കുന്ന ഈ ദ്വീപ്, 764 km2 (295 sq mi) വലിപ്പമുള്ളതാണ്. മക്കെൻസി കിങ് ദ്വീപിനു വളരെയടുത്ത് സ്ഥിതിചെയ്യുന്നു. ആദ്യമായി ഈ ദ്വീപ് കണ്ടെത്തിയ യൂറോപ്യൻ വംശജൻ വിൽഹ്ജാൽമൂർ സ്റ്റെഫാൻസൺ ആണ്. 1915 ൽ ആണിതു കണ്ടെത്തിയത്. റെജിനാൾഡ് ഡബ്ലിയു ബ്രോക്കിന്റെ പേരിലാണിത് അറിയപ്പെടുന്നത്. ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലയിലെ ഡീൻ ഓഫ് അപ്ലൈഡ് സയൻസ് ആയിരുന്നു അദ്ദേഹം.

അവലംബം[തിരുത്തുക]

Terra MODIS satellite image of Brock Island (left) and Mackenzie King Island (center).
"https://ml.wikipedia.org/w/index.php?title=ബ്രോക്ക്_ദ്വീപ്&oldid=3748259" എന്ന താളിൽനിന്ന് ശേഖരിച്ചത്