Jump to content

ബൊയാന ചർച്ച്

Coordinates: 42°38′40.82″N 23°15′58.22″E / 42.6446722°N 23.2661722°E / 42.6446722; 23.2661722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boyana Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Boyana Church
Боянска църква (in Bulgarian)
Exterior of the Boyana Church
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBoyana, Sofia, Bulgaria
നിർദ്ദേശാങ്കം42°38′40.82″N 23°15′58.22″E / 42.6446722°N 23.2661722°E / 42.6446722; 23.2661722
മതവിഭാഗംBulgarian Orthodox
രാജ്യംബൾഗേറിയ
വാസ്തുവിദ്യാ വിവരങ്ങൾ
തറക്കല്ലിടൽlate 10th century
പൂർത്തിയാക്കിയ വർഷംearly 11th century
Official name: Boyana Church
TypeCultural
Criteriaii, iii
Designated1979 (3rd session)
Reference no.42
State PartyBulgaria
RegionEurope and North America

ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മധ്യകാല ബൾഗേറിയൻ   ദേവാലയമാണ് ബൊയാന ചർച്ച് (Boyana Church ((Bulgarian) , Boyanska tsărkva). 1979ൽ ഈ നിർമിതി യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി.

രണ്ട് നില കെട്ടിടത്തിന്റെ കിഴക്കുഭാഗം 10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആണ് നിർമ്മിക്കപ്പെട്ടത്, പിന്നീട് ചർച്ചിന്റെ കേന്ദ്രവിഭാഗം ചേർക്കപ്പെട്ടത് രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ കീഴിൽ 13-ആം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം കൂടുതൽ വിപുലീകരിക്കുകയും പണിപൂർത്തിയാക്കുകയും ചെയ്തു. 240 മനുഷ്യ ചിത്രങ്ങളുള്ള 89 ദൃശ്യങ്ങൾ സഭയുടെ മതിലുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.

ചരിത്രവും വാസ്തുവിദ്യയും

[തിരുത്തുക]
ബൊയാന പള്ളിയിലെ ഉൾക്കാഴ്ച

10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബൊയാന ചർച്ച് പണികഴിപ്പിച്ചത്:  

കെട്ടിട സംരക്ഷണത്തിന്റെ ഭാഗമായി താപനില 17-18 ഡിഗ്രി സെൽഷ്യസിൽ (62-64 ഫാരൻഹീറ്റ്) വാതാനുകൂലനം ചെയ്യുകയും കുറഞ്ഞ ചൂടിൽ പ്രകാശം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശകരെ 15 മിനിറ്റ് മാത്രമേ സന്ദർശിക്കാൻ അനുവദിക്കുന്നുള്ളൂ. കെട്ടിടത്തിന്റെ മേൽനോട്ടം വഹിക്കുന്നത് National Historical Museum (Bulgaria) ആണ്. 2008ൽ ബൊയാന ചർച്ച്പൊതുജനങ്ങൾക്ക് പൂർണ്ണമായി തുറന്നു കൊടുത്തു.[1]

ചുമർച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബൊയാന_ചർച്ച്&oldid=3639357" എന്ന താളിൽനിന്ന് ശേഖരിച്ചത്