ജീവാണു കീടനാശിനികൾ
(Biological pesticide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ശത്രു കീടങ്ങൾക്ക് വരാവുന്ന രോഗത്തിന്റെ അണുവിനെ തിരിച്ചറിഞ്ഞ് പരീക്ഷണശാലയിൽ ഉരുത്തിരിച്ചെടുക്കുന്നവയാണ് ജീവാണുകീടനാശിനികൾ. ഇവയിൽ പ്രധാനപ്പെട്ടത് വൈറസ്, ബാക്ടീരിയ, കുമിൾ എന്നീ ജീവാണുക്കൾ അടങ്ങിയതാണ്.