ജീവാണു കീടനാശിനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശത്രു കീടങ്ങൾക്ക് വരാവുന്ന രോഗത്തിന്റെ അണുവിനെ തിരിച്ചറിഞ്ഞ് പരീക്ഷണശാലയിൽ ഉരുത്തിരിച്ചെടുക്കുന്നവയാണ് ജീവാണുകീടനാശിനികൾ. ഇവയിൽ പ്രധാനപ്പെട്ടത് വൈറസ്, ബാക്ടീരിയ, കുമിൾ എന്നീ ജീവാണുക്കൾ അടങ്ങിയതാണ്.

"https://ml.wikipedia.org/w/index.php?title=ജീവാണു_കീടനാശിനികൾ&oldid=3513005" എന്ന താളിൽനിന്ന് ശേഖരിച്ചത്