ജീവശാസ്ത്രപരമായ വ്യാപിപ്പിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biological dispersal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാറ്റിന്റെ സഹായത്താലുള്ള വിത്തുവിതരണം

ജീവികൾ തങ്ങളുടെ ജന്മസ്ഥലത്തുനിന്നോ പ്രജനന സ്ഥലത്തുനിന്നോ മറ്റൊരു പ്രജനന സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിനെയാണ് ജീവശാസ്ത്രപരമായ വ്യാപിപ്പിക്കൽ എന്ന് പറയുന്നത്.[1] പുറപ്പെടൽ, സ്ഥലംമാറ്റം, അധിവാസം എന്നീ മൂന്നു ഘട്ടങ്ങളാണ് ഇതിനുള്ളത്.[2][3][4][5]

ഇത് ജന്തുദേശാടനത്തിൽനിന്നും വ്യത്യസ്തമാണ്.

അവലംബം[തിരുത്തുക]

  1. Ronce, O. (2007). "How does it feel to be like a rolling stone? Ten questions about dispersal evolution". Annual Review of Ecology, Evolution, and Systematics. 38: 231–253. doi:10.1146/annurev.ecolsys.38.091206.095611.
  2. Bonte, D.; Van Dyck, H.; Bullock, J. M.; Coulon, A.; Delgado, M. D. M.; Gibbs, M.; മറ്റുള്ളവർക്കൊപ്പം. (2012). "Costs of dispersal". Biological Reviews of the Cambridge Philosophical Society. 87 (2): 290–312. doi:10.1111/j.1469-185X.2011.00201.x. PMID 21929715.
  3. Dunning, J. B. J.; Stewart, D. J.; Danielson, B. J.; Noon, B. R.; Root, T. L.; Lamberson, R.H. & Stevens, E. E. (1995). "Spatially explicit population models: current forms and future uses" (PDF). Ecological Applications. 5 (1): 3–11. doi:10.2307/1942045. JSTOR 1942045.
  4. Hanski, I.; Gilpin, M. E., eds. (1997). Metapopulation biology : ecology, genetics and evolution. San Diego: Academic Press. ISBN 0-12-323446-8.
  5. Hanski, I. (1999). Metapopulation Ecology. Oxford: Oxford University Press. ISBN 0-19-854065-5.