കോഴിക്കോട് യുദ്ധം
ദൃശ്യരൂപം
(Battle of Calicut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് യുദ്ധം | |||||||
---|---|---|---|---|---|---|---|
മൂന്നാം ആംഗ്ലൊ-മൈസൂർ യുദ്ധത്തിന്റെ ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂർ രാജ്യം | മൈസൂർ രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ജെയിംസ് ഹാർട്ലി | മർത്താബ് ഖാൻ സാഹിബ് ഹുസൈൻ അലി ഖാൻ സാഹിബ് |
1790 ഡിസംബർ 7 നും 12 നും ഇടയിൽ വച്ചാണ് കോഴിക്കോടു യുദ്ധം(Battle of Kozhikode) അഥവാ തിരൂരങ്ങാടി യുദ്ധം നടന്നത്. ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേർ അടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേർ അടങ്ങിയ മൈസൂർ സൈന്യത്തെ വ്യക്തമായി തോൽപ്പിക്കുകയും ആയിരക്കണക്കിന് ആൾക്കാരെ കൊല്ലുകയും കമാണ്ടർ ഹുസൈൻ അലി ഉൾപ്പെടെ വളരെയധികം ആൾക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Naravane, M.S. (2014). Battles of the Honorourable East India Company. A.P.H. Publishing Corporation. p. 176. ISBN 9788131300343.
- Harbottle, Thomas Benfield. Dictionary of battles from the earliest date to the present time
- Mill, James. A history of British India, Volume 5
- Miles, W (translator). The history of the Reign of Tipu Sultan
- Logan, William Malabar Manual, Volume 1
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Dictionary of Indian Biography - James Hartley 1743-1799 archive.org
- Portrait and Biographical Information on James Hartley Christies.com auctioneers
- Heritage History - Mysore Wars Archived 2011-07-11 at the Wayback Machine.
- Calicut - Gazetteer 1857
- DNB Biography of James Hartley