ബാച്ച്‌ലർ
ദൃശ്യരൂപം
(Bachelor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അവിവാഹിതൻ അല്ലെങ്കിൽ ബാച്ച്‌ലർ എന്നാൽ വിവാഹം കഴിക്കാത്ത സഹവാസം നടത്താത്ത ആളാണ്.[1] അവൻ സ്വന്തമായോ സുഹൃത്തുക്കളോടൊപ്പമോ മാതാപിതാക്കളോട് കൂടിയോ താമസിക്കുന്നു. ഈ അവസ്ഥയിലുള്ള ഒരു സ്ത്രീയെ ചിലപ്പോൾ ബാച്ചിലറെറ്റ് എന്ന് വിളിക്കുന്നു. ഒരു ബാച്ചിലർ വിവാഹിതനായിരിക്കില്ല. വിവാഹമോചിതനായ പുരുഷൻ ഡിവോർസിയും (divorcé) ഭാര്യ മരിച്ച പുരുഷൻ വിഭാര്യനാണ്. ചിലപ്പോൾ ഒരു ബാച്ചിലർ വിവാഹം കഴിക്കാൻ പോകുമ്പോൾ ആ വ്യക്തി ബാച്ചിലർ ആകുന്ന അവസാന ദിവസം ആഘോഷിക്കാൻ ഒരു ബാച്ചിലർ പാർട്ടി സംഘടിപ്പിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ Bachelors are, in Pitt & al.'s phrasing, "men who live independently, outside of their parents' home and other institutional settings, who are neither married nor cohabitating". (Pitt, Richard; Borland, Elizabeth (2008), "Bachelorhood and Men's Attitudes about Gender Roles", The Journal of Men's Studies, vol. 16, pp. 140–158).