Jump to content

ബാച്ച്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാച്ച്‌ലർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാച്ച്‌ലർ (വിവക്ഷകൾ) എന്ന താൾ കാണുക. ബാച്ച്‌ലർ (വിവക്ഷകൾ)
പാർട്ടി ബസിനുള്ളിലെ ബാച്ചിലർ പാർട്ടി

ഒരു അവിവാഹിതൻ അല്ലെങ്കിൽ ബാച്ച്‌ലർ എന്നാൽ വിവാഹം കഴിക്കാത്ത സഹവാസം നടത്താത്ത ആളാണ്.[1] അവൻ സ്വന്തമായോ സുഹൃത്തുക്കളോടൊപ്പമോ മാതാപിതാക്കളോട് കൂടിയോ താമസിക്കുന്നു. ഈ അവസ്ഥയിലുള്ള ഒരു സ്ത്രീയെ ചിലപ്പോൾ ബാച്ചിലറെറ്റ് എന്ന് വിളിക്കുന്നു. ഒരു ബാച്ചിലർ വിവാഹിതനായിരിക്കില്ല. വിവാഹമോചിതനായ പുരുഷൻ ഡിവോർസിയും (divorcé) ഭാര്യ മരിച്ച പുരുഷൻ വിഭാര്യനാണ്. ചിലപ്പോൾ ഒരു ബാച്ചിലർ വിവാഹം കഴിക്കാൻ പോകുമ്പോൾ ആ വ്യക്തി ബാച്ചിലർ ആകുന്ന അവസാന ദിവസം ആഘോഷിക്കാൻ ഒരു ബാച്ചിലർ പാർട്ടി സംഘടിപ്പിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. Bachelors are, in Pitt & al.'s phrasing, "men who live independently, outside of their parents' home and other institutional settings, who are neither married nor cohabitating". (Pitt, Richard; Borland, Elizabeth (2008), "Bachelorhood and Men's Attitudes about Gender Roles", The Journal of Men's Studies, vol. 16, pp. 140–158).
"https://ml.wikipedia.org/w/index.php?title=ബാച്ച്‌ലർ&oldid=3808760" എന്ന താളിൽനിന്ന് ശേഖരിച്ചത്